Question: ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്
A. കൃഷി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി
B. വ്യവസായ വകുപ്പില്‍ ഡയറക്ടറായി
C. പോലീസ് സേനയില്‍ അസിസ്റ്റന്റ് കമ്മീഷണറായി
D. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി